വടകര പോലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കുറുങ്ങാടൻ വീട്ടിൽ ബാലു കെ.വി (39) നിര്യാതനായി

 


ലോകനാർകാവ്: വടകര പോലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കുറുങ്ങാടൻ വീട്ടിൽ ബാലു കെ.വി (39) നിര്യാതനായി. 

വിശ്വഭരന്റെയും രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ: അശ്വതി. മക്കൾ: ശ്രീ ബാല, ശ്രീ ഭദ്ര. സഹോദരൻ: ആനന്ദ്.


സംസ്‌കാരം ഇന്ന് (ശനി) രാവിലെ 10 മണിക്ക് ലോകനാർകാവിലെ വീട്ടുവളപ്പിൽ നടക്കും.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.