പാപ്പിനിശേരി അരോളി നാടാച്ചേരിക്കാവിനടുത്തെ പി വനജ (75) അന്തരിച്ചു.
പാപ്പിനിശേരി അരോളി നാടാച്ചേരിക്കാവിനടുത്തെ പി വനജ (75) അന്തരിച്ചു.
ഭർത്താവ്: പരേതനായ പണ്ണേരി നാരായണൻ. മക്കൾ: ശിബൂട്ടി, മിനി, സജേഷ്, മരുമക്കൾ: ബിന്ദു, രാമദാസൻ, ശ്യാമ. സഹോദരങ്ങൾ: സത്യൻ, സജീവൻ, റീന, പരേതരായ പവിത്രൻ, ശശി.
സംസ്കാരം ശനി രാവിലെ 10ന് പാപ്പിനിശേരി സമുദായ ശ്‌മശാനത്തിൽ,

Comments
Post a Comment