കണ്ണൂർ: ഒൻപതു വയസുകാരൻ മുങ്ങി മരിച്ചു
കണ്ണൂർ മാതമംഗലം കുറ്റൂരിൽപുഴയിൽ ഒൻപതു വയസുകാരൻ മുങ്ങി മരിച്ചു
മാതമംഗലം :
കുറ്റൂരിലെ
ജി യു പി സ്കൂൾ രണ്ടാംതരം വിദ്യാർത്ഥിയും കുറ്റൂർ സ്വദേശിയും ദുബായ് കെഎംസിസി പയ്യന്നൂർ മണ്ഡലം വൈസ് പ്രസിഡണ്ട് എം കെ പി ഷെഫീക്കിന്റെയും എം പി സാജിതയുടെയും മകൻ ശസാദ് ആണ് മരണപ്പെട്ടത്. കൂട്ടുകാരൊടൊപ്പം കുളിക്കുന്നതിനിടെ ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം

Comments
Post a Comment