ഇരിണാവ് :പയ്യട്ടം താമസിക്കുന്ന മാച്ചിത്തോൽ ദേവകി നിര്യാതയായി.
ഇരിണാവ് :പയ്യട്ടം താമസിക്കുന്ന
മാച്ചിത്തോൽ ദേവകി (95) നിര്യാതയായി.
ഭർത്താവ്: പരേതനായ ഒ.വി. കോരൻ
മക്കൾ: പ്രസന്ന,സുലോചന
ഒ. വി ശ്രീനിവാസൻ(cpim പയ്യട്ടം ബ്രാഞ്ച് മെമ്പർ )
പരേതരായ പവിത്രൻ, വിമല,
സംസ്കാരം 10- 3 - 2026(നാളെ )ഉച്ചയ്ക്ക്
12 മണിക്ക് പയ്യട്ടം പൊതുശ്മശാനത്തിൽ

Comments
Post a Comment