കുറുമാത്തൂർ ചൊറുക്കള താമസിക്കുന്ന യു കെ ഹംസ നിര്യാതനായി.




 കുറുമാത്തൂർ ചൊറുക്കള താമസിക്കുന്ന യു കെ ഹംസ നിര്യാതനായി.

നണിയൂർ നമ്പ്രം സ്വദേശിയാണ്.


പിതാവ് : മുഹമ്മദ്‌.

മാതാവ് : സാറ

ഭാര്യ :സൗദ 


മക്കൾ :നൗഷാദ്, റാഹിദ്,റിഷാന, സുമയ്യ.


സഹോദരങ്ങൾ :ഫാത്തിമ, അബ്ദുള്ള,അബ്ദുൾ കാദർ,ഇബ്രാഹിം, നാസർ,അഷ്‌റഫ്‌, റസാഖ്, മറിയം 


കബറടക്കം.ഇന്ന് ശനിയാഴ്ച.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.