പുതിയതെരു :കുണ്ടൻചാൽ അംഗൻവാടിക്ക് സമീപം പരേതനായ ഖാദർ ഭാര്യ വി. കെ. കുഞ്ഞാമിന ( 91 ) അന്തരിച്ചു.
പുതിയതെരു
കുണ്ടൻചാൽ അംഗൻവാടിക്ക് സമീപം പരേതനായ ഖാദർ ഭാര്യ വി. കെ. കുഞ്ഞാമിന ( 91 ) അന്തരിച്ചു.മക്കൾ ബഷീർ, സത്താർ, സീനത്ത് പരേതരായ മഹമൂദ്, ഖദീജ
സഹോദരങ്ങൾ ആയിഷ, പരേതയായ ഖാദർ, ജലീൽ, ശരീഫ.
കബറടക്കം 15-3-26 ഞായർ ഉച്ചക്ക് 2 മണിക്ക് മന്ന ജുമാ മസ്ജിദിൽ.

Comments
Post a Comment