കണ്ണൂർ :പുഴയിൽ നിന്ന് ഇളമ്പക്ക ശേഖരിക്കുന്നതിനിടെ മധ്യവയസ്ക്കൻ മുങ്ങിമരിച്ചു
കുയ്യാലി പുഴയിൽ നിന്ന് ഇളമ്പക്ക ശേഖരിക്കുന്നതിനിടെ മധ്യവയസ്ക്കൻ മുങ്ങിമരിച്ചു
തലശേരി: കുയ്യാലി പുഴയിൽ നിന്ന് ഇളമ്പക്ക ശേഖരിക്കുന്നതിനിടയിൽ മധ്യവയസ്ക്കൻ മുങ്ങിമരിച്ചു. തലശേരി ഇടത്തിലമ്പലത്തിനടുത്ത് രാധിക നിവാസിൽ പാറമ്മൽ രാജീവനാണ് (55) മരിച്ചത്.

Comments
Post a Comment