തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട 27 ഗ്രാം MDMA യുമായി തളിപ്പറമ്പ് സ്വദേശി പിടിയിൽ
തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട 27 ഗ്രാം MDMA യുമായി തളിപ്പറമ്പ് സ്വദേശി പിടിയിൽ
തളിപ്പറമ്പ് കാര്യാമ്പലം സ്വദേശി പി .മുഹമ്മദ് അഫ്രാസിനെയാണ് തളിപ്പറമ്പ് പൊലീസും റൂറൽ എസ്‌പിയുടെ ഡാൻസാഫും ചേർന്ന് കസ്റ്റഡിയിലെടുത്തത്

Comments
Post a Comment