നണിച്ചേരിയിൽ വാഹനാംപകടം.
ആന്തൂർ :
നണിച്ചേരി പാലത്തിന് സമീപം കാറും മിനി പിക്കപ്പ് കൂട്ടിയിടിച്ചു അപകടം.
മയ്യിൽ ഭാഗത്ത് നിന്ന് വരുന്ന grand i ten കാർ തളിപ്പറമ്പ് ഭാഗത്ത് വരുന്ന മിനി പിക്കപ്പിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ 2 പേർക്ക് സാരമായി പരിക്കേറ്റു.
ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.
കീച്ചേരി സ്വദേശി യുടെ ആണ് ഗുഡ്സ് ഓട്ടോ.
തൃച്ചംബരം സ്വദേശിയുടെതാണ് കാർ.

Comments
Post a Comment