അഴീക്കോട് : പാലോട്ട് കാവിനു സമീപം കൊല്പടിക്കൽ രഞ്ചിത്തിന്റെ ഭാര്യ ഹർഷ. എം.പി(30) നിര്യാതയായി.

 



അഴീക്കോട് : പാലോട്ട് കാവിനു സമീപം കൊല്പടിക്കൽ രഞ്ചിത്തിന്റെ ഭാര്യ ഹർഷ. എം.പി(30) നിര്യാതയായി.

കൂത്ത് പറമ്പ് നിർമ്മലഗിരി കോളേജിനു സമീപം മൊടോൻ പൊയ്യിൽ ഉഷ, മോഹനൻ ദമ്പതികളുടെ മകളാണ്.

മക്കൾ: അഭയ് കൃഷ്ണ, ശ്രീദേവി

 ( വിദ്യാർത്ഥികൾ)

സഹോദരി: ഹരിത

സംസ്കാരം : തിങ്കളാഴ്ച(9-3-2026)

പള്ളിക്കുന്ന(മ്പം സമുദായ

ശ്മശാനത്തിൽ 12 മണിക്ക്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.