കണ്ണൂർ : ജയചന്ദ്രൻ കെ നിര്യാതനായി.
പെരുമ്പടവ് അടുക്കം പരേതനായ കുഞ്ഞിരാമൻ - കല്യാണി ദമ്പതികളുടെ മകൻ ജയചന്ദ്രൻ കെ (വയസ് 44, പ്രവാസി ) നിര്യാതനായി. ഭാര്യ ഷചിത്ര തലോറ , സഹോദരി :സത്യഭാമ
മക്കൾ : ജീവൽ ദേവ്, ജാൻവി . സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് നെല്ലിപ്പറമ്പ് പൊതു ശ്മശാനത്തിൽ.

Comments
Post a Comment