ബൈക്ക് അപകടത്തിൽ രണ്ട് പേർക്ക് ദാരുണ അന്ത്യം

 


ബൈക്ക് അപകടത്തിൽ രണ്ട് പേർക്ക് ദാരുണ അന്ത്യം



കാഞ്ഞങ്ങാട് :അജാനൂർ മാണിക്കോത്ത് മഡിയൻ ജംങ്ങ്ഷനിൽ വെച്ച് 

ഇന്ന് പുലർച്ചയുണ്ടായ 

ബൈക്ക് അപകടത്തിൽ യുവാവിനും,വഴിയാത്രക്കാരനും ദാരുണ അന്ത്യം 


ബൈക്ക് യാത്രക്കാരനായ കാഞ്ഞങ്ങട് മീനാപ്പീസിലെ നാഫിഹ് 

വഴിയാത്രക്കാരനായ സൗത്ത് ചിത്താരി വാണിയം മ്പാറയിലെ പരേതനായ മുഹമ്മദിൻ്റെ മകൻ മജീദ് എന്നിവർ മരണപ്പെട്ടു 


ബൈക്ക് യാത്രക്കാരനായ മറ്റൊരു യുവാവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.