കണ്ണൂർ : ബൈക്കിടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
നിർമ്മലഗിരിയിൽ ബൈക്കിടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
കൂത്തുപറമ്പ് : കൂത്തുപറമ്പ് - മട്ടന്നൂർ റോഡിലെ നിർമ്മലഗിരിയിൽ ബൈക്കിടിച്ചു അതീവ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരണമടഞ്ഞു.
നിർമ്മലഗിരിയിലെ സി എം വിൻസെന്റാണ് മരിച്ചത്
നിർമ്മലഗിരി കോളേജിന് സമീപത്ത് വച്ച് നിയന്ത്രണം വിട്ട ബൈക്കിടിച്ചാണ് കാൽ നടയാത്ര ക്കാരനായ വിൻസെന്റിന് പരിക്കേറ്റിരുന്നത്
അപകടത്തിൽ ബൈക്കോടിച്ച എരുവട്ടി പൂള ബസാറിലെ ചെട്ടിയാം വീട്ടിൽ ആരോമലെന്ന യുവാവ് മരണമടഞ്ഞിരുന്നു.

Comments
Post a Comment