നാറാത്ത് കൃഷിഭവന് മുൻവശം ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്.
നാറാത്ത് കൃഷിഭവന് മുൻവശം ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്.
കണ്ണൂരിൽ നിന്നും കമ്പിലേക്ക് പോകുന്ന സ്കൂട്ടിയും എതിർ വശത്തു നിന്ന് വരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
നിസാര പരിക്ക് പറ്റിയ സ്ത്രീയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments
Post a Comment