കൈക്കൂലി, വാങ്ങവേ പഞ്ചായത്ത് ക്ലാർക്ക് പിടിയിൽ.
കൈ,ക്കൂലി, വാങ്ങവേ പിടിയിലായ പുതുശ്ശേ,രി പഞ്ചായത്ത് ക്ലർക്ക് ശ്രീജിത്ത് ഗോപിനാഥ്.പാലക്കാട് സ്വദേശിയാണ്.,,,,
പുതുശ്ശേരി പഞ്ചായത്തിലെ ക്ലർക്ക് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പി,ടിയിൽ. വിജിലൻസ് സിഐ സിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനാണ് 2500 രൂപ കൈ,ക്കൂലി ആവശ്യപ്പെട്ടത്
ശ്രീജിത്തിനെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും

Comments
Post a Comment