കട്ടാമ്പള്ളി : കുന്നുംകൈ സ്വദേശിയും ഇപ്പോൾ മയ്യിൽ താമസക്കാരനുമായ റിയാസ് മരണപ്പെട്ടു.
മയ്യിൽ : പെരുവങ്ങൂർ എടത്തോടം താമസിക്കുന്ന റിയാസ് 49 വയസ്സ്
(പെരുവങ്ങൂർ സ്കൂളിന് സമീപം)
ഒരു അപകടത്തിൽ പെട്ട് മരണപ്പെട്ടു
ഭാര്യ. : സുബൈദ
മക്കൾ : സഹീർ, റിസ്വാൻ, അഷീറ, റിഫാന
പിതാവ് : പരേതനായ ഖാലിദ്.
മാതാവ് ആയിഷ
സഹോദരങ്ങൾ : റസാഖ് റഹനാസ്, റഫീക്ക്, ഷബീർ,റംഷീദ്, ഷംഷീർ
ഏക സഹോദരീ : റഫീന.
കബറടക്കം നാളെ ബുധൻ ഉച്ചയ്ക്ക് കാട്ടാമ്പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ.


Comments
Post a Comment