പാമ്പുരുത്തി സ്വദേശിയും ഇപ്പോൾ പാപ്പിനിശ്ശേരി ഇല്ലിപ്പുറം താമസിക്കുന്ന വി ടി മഹമൂദ് നിര്യാതനായി.
പാമ്പുരുത്തി സ്വദേശിയും ഇപ്പോൾ പാപ്പിനിശ്ശേരി ഇല്ലിപ്പുറം താമസിക്കുന്ന വി ടി മഹമൂദ് നിര്യാതനായി.
ഭാര്യ : താഹിറ (പാപ്പിനിശ്ശേരി )
മക്കൾ : ഹിബ, റിഫ
മരുമകൻ : ജംഷീർ (നാറാത്ത് )
പിതാവ് : പരേതനായ അബ്ദുൽ ഖാദർ.
മാതാവ് :നഫീസ
സഹോദരങ്ങൾ :അബ്ദുൾ ഫത്താഹ്, നൗഷാദ്, ഫൈസൽ, സലീം, യൂനുസ്, മൈമൂന, നസീമ, ഹസീന.
മൻസൂർ പാമ്പുരുത്തി യുടെ സഹോദരൻ ആണ്
ഭൗതിക ശരീരം ഇന്ന് ഞായർ രാത്രി 10 മണിക്ക് പാമ്പുരുത്തിയിലെ വസതിയിൽ എത്തിച്ചേരും 10. 30ന് പാമ്പുരുത്തി മുഹ്യദ്ദീൻ മസ്ജിദിൽ മയ്യിത്ത് നിസ്കാരം
കബറടക്കം നാളെ 09.03.2026 തിങ്കളാഴ്ച രാവിലെ 7 മണിക്ക് പാപ്പിനിശ്ശേരി വെസ്റ്റ് ജുമാ മസ്ജിദ് കബർസ്ഥാനിൽ

Comments
Post a Comment