നാറാത്ത്എസ്.ഡി.പി.ഐ ബ്രാഞ്ച് കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു



നാറാത്ത്: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നാറാത്ത് ഓട്ടോസ്റ്റാൻഡിൽ വെച്ച് നടന്നു.

 എസ്.ഡിപി.ഐ ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത്. സംഗമം ഉദ്ഘാടനം ചെയ്തു അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നാറാത്ത്, ബ്രാഞ്ച് പ്രസിഡന്റ് സഫ്രാജ് പി.പി നാറാത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി മുസ്തഫ ഹാജി, ടൗൺമസ്ജിദ് ചീഫ് ഇമാംമ്. ഫൈസൽ അസ്ഹദി എന്നിവർ സംസാരിച്ചു. 


മണ്ഡലം സെക്രട്ടറി ശിഹാബ് പി.പി,നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കമറുദ്ദീൻ കമ്പിൽ,മണ്ഡലം കമ്മിറ്റി അംഗം മഷൂദ് കണ്ണാടിപ്പറമ്പ്, സുധീർ. സി.പി.ഐ.എം, മഹറൂഫ്(യൂത്ത് കോൺഗ്രസ് ) മുഹമ്മദ്‌ കുഞ്ഞി, കോൺഗ്രസ് എസ്, എസ്.വൈ.എസ്, പ്രസിഡണ്ട് അഷ്റഫ് സഖാഫി, മഹല്ല് കമ്മിറ്റി അംഗം മൊയ്തീൻ കുമ്മായക്കടവ്, പഞ്ചായത്ത് സെക്രട്ടറി ഷമീർ പി.പി ബ്രാഞ്ച് സെക്രട്ടറി ഇബ്രാഹിം പി,ടി,ചടങ്ങിൽ സംബന്ധിച്ചു, നിരവധി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.