എം ഡി എം എ യു മായി കോൾമൊട്ടയിലെ യുവാവ് അറസ്റ്റിൽ
3.6309 ഗ്രാം എം ഡി എം എ യു മായി
കോൾമൊട്ടയിലെ യുവാവ് അറസ്റ്റിൽ.
കോൾമൊട്ട :
ശ്രേയസിലെ
പി കെ ശ്രീരാഗിനെ ( 32) യാണ് തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് ഐ :
കെ എസ് നിതിൻ അറസ്റ്റ് ചെയ്തത്.
കണ്ണൂർ റൂറൽ ജില്ലാ പോലിസ് ചീഫ് അനൂജ് പലിവാലിൻ്റെ കീഴിലുള്ള ഡാൻസാഫ്
ടീമിൻ്റെ സഹായത്തോടെയാണ് പ്രതിയെ
പിടികുടിയത്.
ഗ്രേഡ് എസ് ഐ : ജയ്മോൻ
ജോർജ്,
എ എസ് ഐ : മുഹമ്മദാലി എന്നിവരും പോലിസ് പാർട്ടിയിൽ ഉണ്ടായിരുന്നു.

Comments
Post a Comment