കണ്ണൂർ : വാട്ടർ അതോറിറ്റി ജീവനക്കാരൻ ആദർശ് മരണപ്പെട്ടു

 


വാട്ടർ അതോറിറ്റി ജീവനക്കാരൻ ആദർശ് മരണപ്പെട്ടു 

മാതമംഗലം :വാട്ടർ അതോറിറ്റി ജീവനക്കാരൻ നിര്യാതനായി.പാണപ്പുഴ ഭൂദാനത്തെ കിഴക്കേപ്പുരയില്‍ കെ.പി.ആദര്‍ശിനെയാണ്(22) മരണമടഞ്ഞത്.

കെ.പി.രാജീവന്‍-ഷൈനി ദമ്പതികളുടെ മകനാണ്.

സഹോദരന്‍: ആനന്ദ്.

പയ്യന്നൂര്‍ വാട്ടര്‍ അതോറിറ്റി താല്‍ക്കാലിക ജീവനക്കാരനാണ് ആദര്‍ശ്.

മൃതദേഹം കള്ളക്കാംതോട് പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.