കണ്ണാടിപ്പറമ്പ് പുത്തൻതെരുവിലെ മൗവേരി കുഞ്ഞി ലക്ഷ്മി (98)നിര്യാതനായി
കണ്ണാടിപ്പറമ്പ് പുത്തൻതെരുവിലെ
മൗവേരി കുഞ്ഞി ലക്ഷ്മി
(98)നിര്യാതനായി
ഭർത്താവ്:
പരേതനായ കൂറിയരാമൻ
മക്കൾ:രാധ,പരേതനായചന്ദ്രൻ,രവീന്ദ്രൻ,പവിത്രൻ,സുരേന്ദ്രൻ
മരുമക്കൾ:ബാലൻ, നളിനി,ബീന,രഞ്ജിനി,സുജിത
സഹോദരങ്ങൾ: പൈതൽ,പാറു,പാഞ്ചാലി,കല്യാണി
സംസ്കാരം തിങ്കളാഴ്ച (09/03/26)രാവിലെ 10ന് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ

Comments
Post a Comment