പിറന്നാൾ ദിനത്തിൽ IRPC ക്ക് വാക്കർ നൽകി

 



ചേലേരി:

ചേലേരി യു.പി സ്കൂളിന് സമീപത്തെ സൗമ്യ നിവാസിൽ 

സന്ദീപ്.ഒ.വിയുടെയും വൈഷ്ണവി .പി.കെ യുടെയും മകൾ യാഷ്മി സന്ദീപിൻ്റെ മൂന്നാം ജന്മദിനത്തിൻ്റെ ഭാഗമായി ചേലേരി IRPC ക്ക് വാക്കർ നൽകി .


യാഷ്മി സന്ദീപിൽ നിന്നും IRPC മയ്യിൽ സോണൽ കമ്മിറ്റി അംഗം എ.കെ.ബിജു ഏറ്റുവാങ്ങി ,ചടങ്ങിൽ 

IRPC പ്രവർത്തകരായ എ. ദീപേഷ്, പി.രഘുനാഥൻ കുടുംബാംഗങ്ങളായ ഒ.വി.. രാമചന്ദ്രൻ, പി. ഇന്ദിര ,വൈഷ്ണവി സന്ദീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.