കണ്ണൂർ :ഷാകിർ ചാലാട് നിര്യാതനായി.

 



ഷാകിർ ചാലാട് നിര്യാതനായി.


ഒരു അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്നു.

ഉപ്പ.വി സി മുഹമ്മദ്‌കുഞ്ഞി

ഉമ്മ.ജമീല വി കെ 

ഭാര്യ: ജംസീല വളപട്ടണം


സഹോദരൻങ്ങൾ : നാസർ,നൗഫൽ,ജാസ്മിൻ,ജംനാസ്. ( മർഹും  )  സാദിക്ക്.


മയ്യിത്ത്:കുളുപ്പിച് ,വളപട്ടണം ഭാര്യ വീട്ടിൽ (ഹൈദ്രോസ്  മസ്ജിദ് സമീപം കൊണ്ട് വന്ന ശേഷം ചാലാട് വീട്ടിൽ

 മയ്യിത്ത് നിസ്കാരം ചാലാട് ജുമാ മസ്ജിദിൽ  ) തുടർന്ന് പള്ളിയാ മൂല കബറടക്കം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.