കണ്ണപുരം ചെമ്മരവയൽ: കെ.വി. കുഞ്ഞിരാമൻ (90) നിര്യാതനായി.

 



കണ്ണപുരം ചെമ്മരവയൽ : ചെമ്മരവയൽ ഇഎംഎസ് സ്മാരക മന്ദിരത്തിന് സമീപം താമസിക്കുന്ന കീഴറ സ്വദേശിയായ കെ.വി. കുഞ്ഞിരാമൻ (90) നിര്യാതനായി. 

ഭാര്യ: യശോദ.

 മക്കൾ: സുധൻ, അജിത (കല്യാശ്ശേരി സെൻട്രൽ), പ്രേമ (പഴഞ്ചിറ), മരുമക്കൾ: രാജൻ (കല്യാശ്ശേരി സെൻട്രൽ) ചിതാനന്ദൻ (പഴഞ്ചിറ), രജിത. സംസ്കാരം 07.03.2026 ശനിയാഴ്ച രാവിലെ 9.30 മണിക്ക് കുളിച്ചാൽ ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.