മലപ്പുറത്ത് മരുമകളെ അമ്മായിയമ്മവെട്ടിക്കൊന്നു

 


കരുളായി സ്വദേശിനി രജീലയാണ് മരിച്ചത്


നിലമ്പൂർ: മലപ്പുറം ജില്ലയിലെ കരുളായിൽ മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു. കരുളായി സ്വദേശിനി രജീലയാണ് മരിച്ചത്. സംഭവത്തിൽ പ്രതിയായഅമ്മായിമ്മയെ പൊലീസ്കസ്റ്റഡിയിലെടുത്തു.


ഇന്ന്പുലർച്ചയോടെയാണ് നാടിനെ നടുക്കിയസംഭവം നടന്നത്. ആക്രമണത്തിന് പിന്നാലെരജീലസംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. നിലവിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നിലമ്പൂർ ജില്ലാ ആശുപത്രിമോർച്ചറിയിലേക്ക്മാറ്റിയിരിക്കുകയാണ്.പൊലീസ്സ്ഥലത്തെത്തി വിശദമായഅന്വേഷണംആരംഭിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.