ഇല്ലത്ത് വീട്ടിൽ ധനേഷ് രാജ് പി(38) മരണപ്പെട്ടു.
ചിറക്കൽ കാഞ്ഞിരത്തറ ഇ കെ നഗറിൽ താമസിക്കുന്ന ഇല്ലത്ത് വീട്ടിൽ ധനേഷ് രാജ് പി(38) മരണപ്പെട്ടു.
അച്ഛൻ : പരേതനായ രാജൻ. ഐ.വി, അമ്മ : രമണി.പി. ഭാര്യ: നിഷ കൃഷ്ണൻ ( MLSP , ചിറക്കൽ FHC ) മകൻ : ലക്ഷ്. സഹോദരങ്ങൾ: സനീഷ് രാജ്, അരുൺ രാജ് (ദുബായ്). ശവസംസ്കാരം ഇന്ന് (16/03/26) ഉച്ചയ്ക്ക് 12:30 ന് പയ്യാമ്പലം.

Comments
Post a Comment