കണ്ണൂർ : ബസ് സ്‌കൂട്ടറിൽ ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം.
മട്ടന്നൂരിൽ ബസ് സ്‌കൂട്ടറിൽ ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
മട്ടന്നൂർ: മട്ടന്നൂർ നഗരത്തിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂൾ അധ്യാപിക മുണ്ടോറപ്പൊയിൽ സ്വദേശിനി റീഷ (36) യാണ് മരിച്ചത്.
സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് സുധീഷിന് പരിക്കേറ്റു

Comments
Post a Comment