ഇരിക്കൂർ - ചാലോട് - കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരനാണ്.
മലപ്പട്ടം: ചൂളിയാട് അടുവാപ്പുറത്തെ വേങ്ങോട്ടിൽ കരുണാകരൻ - നിഷ എന്നിവരുടെ മകൻ രൂപേഷ് (കുടു-35) അന്തരിച്ചു.
അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഇരിക്കൂർ - ചാലോട് - കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരനാണ്. സഹോദരി: രേഷ്‌മ (പൂപ്പറമ്പ്).
ഇന്ന് രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് 10.30ന് മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കാരം നടത്തും.

Comments
Post a Comment