ധർമ്മശാല : Inspo'25 Oneday Wonder award Ceremony
കണ്ണൂർ ജില്ലയിലെ ശാരീരിക പരിമിതികൾ പരിമിതികൾ നേരിടുന്ന കുട്ടികളുടെ അമ്മമാരുടെ കൂട്ടായിമ Inspo "Inspo2025 Oneday wonder പുരസ്‌കാരദാന ചടങ്ങ് കല്പന ഷിജിലിന്റെ അധ്യക്ഷതയിൽ . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് adv. K K. Rathnakumari ഉദ്ഘാടനം ചെയ്തു
. ആന്തൂർ മുനിസിപ്പാലിറ്റി ചെയർമാൻ പി മുകുന്ദൻ, KAP 4ത് ബറ്റാലിയൻ കമാണ്ടന്റ് ൻ J ദേവസ്യ, API k. രാധാകൃഷ്ണൻ, APSI വിശ്വംഭരൻ, പാലിയേറ്റീവ് വളണ്ടിയർ സിനിലാൽ ആർ പി,ഷിജിൽ (ഇൻസ്‌പൊ കോ ഓർഡിനേറ്റർ )മൻസൂർ അലി (champion disability rights )മെമ്പർ മാരായ അഞ്ചു സജിത്ത്, ജസീല ടി കെ എന്നിവർ സംസാരിച്ചു.






Comments
Post a Comment