മുയ്യം മുണ്ടേരിയിലെ കഴുത്തോളൻ കുഞ്ഞമ്പു 103 വയസ് നിര്യാതനായി.

 



മുയ്യം മുണ്ടേരിയിലെ കഴുത്തോളൻ കുഞ്ഞമ്പു 103 വയസ് നിര്യാതനായി.


ഭാര്യ പരേതയായ ചിയ്യയി


 മക്കൾ യശോദ,ശാന്ത, രാഘവൻ,ഇന്ദിര രമണി, സരോജിനി. പരേതനായ കുഞ്ഞിരാമൻ. മരുമക്കൾ രാഘവൻ (മുണ്ടേരി) രാമകൃഷ്ണൻ (ചവനപ്പുഴ),പ്രസന്ന(കണ്ണാടിപ്പറമ്പ് )

സുശീല, പരേതരായ നാരായണൻ, കുഞ്ഞിരാമൻ.

സംസ്ക്കാരം 4 മണിക്ക് മഞ്ചാൽ പൊതു ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.