വളവിൽ ചേലേരിയിൽ താമസിക്കുന്ന കരീം 74 വയസ്സ് നിര്യാതനായി.
വളവിൽ ചേലേരിയിൽ താമസിക്കുന്ന കരീം 74 വയസ്സ് നിര്യാതനായി.
പിതാവ് : പരേതനായ അബ്ദുൾ ഫാത്തഹ് ഹാജി.
മാതാവ് :പരേതയായ ഹാജറ ഉമ്മ
ഭാര്യ : കദീജ
മക്കൾ : ലത്തീഫ്, മുനീർ, ജബ്ബാർ, ഹാജറ
മയ്യത്ത് മംഗലാപുരം ഹോസ്പിറ്റലിൽ ആണ് ഉള്ളത് രാത്രിയോടെ വീട്ടിൽ എത്തിച്ചേരും.
കബറടക്കം : നാളെ 04.03.2026 ബുധൻ ഉച്ചയ്ക്ക് പാട്ടയം ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Comments
Post a Comment