മയ്യില്‍: വേളം പ്രീമെട്രിക് ഹോസ്റ്റല്‍ റോഡിലെ അർജുൻ (21) അന്തരിച്ചു.
മയ്യില്‍: വേളം പ്രീമെട്രിക് ഹോസ്റ്റല്‍ റോഡിലെ അർജുൻ (21) അന്തരിച്ചു.
രാജേഷ്-ഷജിന ദമ്പതികളുടെ മകനാണ്. സഹോദരി: ആര്യ.
ചെക്യാട്ട്കാവിലെ ടി ടി കുമാരന്‍- ശ്യാമള എന്നിവരുടെ ചെറുമകനാണ്. നാളെ ബുധൻ രാവിലെ 8.30 മുതല്‍ ചെക്യാട്ട് കാവിലെ വീട്ടില്‍ പൊതുദർശനം, ശേഷം 10ന് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം.

Comments
Post a Comment