കുറുമാത്തൂർ പൊക്കുണ്ടിലെ കളരിക്കൽ പുല്ലായ്ക്കൊടി പത്മജ (54) നിര്യാതയായി.
കുറുമാത്തൂർ പൊക്കുണ്ടിലെ കളരിക്കൽ പുല്ലായ്ക്കൊടി പത്മജ (54) ഇന്ന് ഉച്ചക്ക് (03-03-26) അന്തരിച്ചു. പരേതനായ K K ബാലകൃഷ്ണൻ നമ്പ്യാരുടെയും കളരിക്കൽ പുല്ലായിക്കൊടി ലീലയുടെയും മകളാണ്, ഭർത്താവ് പരേതനായ K K കമലാക്ഷൻ, മക്കൾ: ലിജിൻ കമൽ , ജിതിൻ കമൽ. സഹോദരങ്ങൾ ബാബുരാജൻ , പ്രശാന്തൻ, മരുമകൾ ആതിര (കുറ്റ്യാട്ടൂർ).
ബുധനാഴ്ച ( 04-03-26 ) രാവിലെ 8 മണിമുതൽ 11 മണിവരെ പൊക്കുണ്ടിലേ വീട്ടിൽ പൊതു ദർശനത്തിന് ശേഷം സംസ്കാരം11മണിക്ക് കുറുമാത്തൂർ മഞ്ചച്ചാൽ പൊതു ശ്മശാനത്തിൽ.

Comments
Post a Comment