നാറാത്ത്-ഓണപ്പറമ്പ് ഇ എം എസ് വായനശാലയ്ക്ക് സമീപത്തെ ചുള്ളേരി കണ്ണൻ നിര്യാതനായി.

 


നാറാത്ത്-ഓണപ്പറമ്പ് ഇ എം എസ് വായനശാലയ്ക്ക് സമീപത്തെ ചുള്ളേരി കണ്ണൻ (91) നിര്യാതനായി.


 ഭാര്യ -ലക്ഷ്‌മി എം.

മക്കൾ -പ്രകാശൻ (വിദേശം)പ്രമോദ് (ഡൽഹി, സെൻട്രൽ ഗവണ്മെന്റ്റ് )രാജൻ, ബാബു (വിദേശം)


മരുമക്കൾ -ദീപ, സനിത, രമ്യ, വിജിഷ 


സംസ്ക്കാരം പിന്നീട്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.