കണ്ണപുരം യോഗശാല റോഡിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.

 


യോഗശാല റോഡിന് സമീപം ബൈക്ക് അപകടം യുവാവിന് ഗുരുതര പരിക്ക്.


കണ്ണപുരം യോഗശാല റോഡിന് സമീപം ബൈക്ക് അപകടം. കടന്നപ്പള്ളി സ്വദേശി രാകേഷിന് ഗുരുതര പരുക്കുകളോട് കൂടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. 

കമ്പ്ലൈന്റ് ആയ ഗുഡ്സ് വണ്ടി കെട്ടിവലിച്ചു കൊണ്ടുപോകുമ്പോൾകയറിൽ കൂടിയാണ് അപകടം ഉണ്ടായത്

_

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.