പുന്നക്കൽ അണ്ടിവളപ്പിൽ ഉസ്മാൻ പി എ വി 41 വയസ്സ് മരണപ്പെട്ടു
പുന്നക്കൽ അണ്ടിവളപ്പിൽ ഉസ്മാൻ പി എ വി
41 വയസ്സ് മരണപ്പെട്ടു
നേരത്തെ ഹൈവേയിൽ ഗുഡ്സ് ഡ്രൈവറായി ജോലി ചെയ്തിരുന്നു കുറച്ചു വർഷങ്ങളായി സുഖമില്ല
മയ്യത്ത് ഏഴോത്തുള്ള ഭാര്യ വീട്ടിലാണ് ഉണ്ടാവുക അവിടുന്ന് വൈകുന്നേരം തളിപ്പറമ്പ് വലിയ ജുമാ മസ്ജിദിലേക്ക് കൊണ്ടുവരും നിസ്കാരം രണ്ടിടത്തും നടക്കും

Comments
Post a Comment