എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2025- 2026 വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഇടവിള കൃഷി കിറ്റ് വിതരണം

 



ഇടവിള കൃഷി കിറ്റ് വിതരണം

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2025- 2026 വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഇടവിള കൃഷി കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. കൊളച്ചേരി കൃഷി ഭവനിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി.പി ഫൗസിയ അധ്യക്ഷത വഹിച്ചു.

കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി ഷമീമ മുഖ്യാതിഥിയായി.

പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി. ഫസീല , പഞ്ചായത്ത് മെമ്പർമാരായ കെ.പി സജീവ്, യൂസഫ്, എന്നിവർ സംസാരിച്ചു.

കൃഷി ഓഫീസർ പി വി മോഹനൻ സ്വാഗതം പറഞ്ഞു.




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.