കീച്ചേരി: കോറോത്ത് വീട്ടിൽ പരേതനായ ഒതേനന്റെ ഭാര്യ യശോദ കോമത്ത്(87) നിര്യാതയായി..

 


കീച്ചേരി: കോറോത്ത് വീട്ടിൽ പരേതനായ ഒതേനന്റെ ഭാര്യ യശോദ കോമത്ത്(87) നിര്യാതയായി.

മക്കൾ:

ലക്ഷ്മി (കീച്ചേരി),

പരേതനായ വിജയൻ,

ഉണ്ണികൃഷ്ണൻ (കീച്ചേരി),

ശ്രീജ (ചാലാട്).

മരുമക്കൾ:

ലക്ഷ്മണൻ (കീച്ചേരി),

ജലജ (കോലത്തുവയൽ),

മിനി (നടുവിൽ),

പ്രശാന്ത് (ചാലാട്).

സംസ്കാരം: ഉച്ചയ്ക്ക് 12 മണിക്ക് കീച്ചേരി കുന്ന് സമുദായ ശ്മശാനത്തിൽ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.