കണ്ണാടിപ്പറമ്പ്:പാപ്പിനിശ്ശേരി ജി.എം എൽ.പി സ്കൂൾ (GMLPS) പ്രധാന അധ്യാപകനും കാട്ടാമ്പള്ളി ജി.എം യു.പി സ്കൂൾ (GMUPS) മുൻ പ്രധാന അധ്യാപകനുമായ അബ്‌ദുൽ ജബ്ബാർ മാസ്റ്റർ നിര്യാതനായി.
കണ്ണാടിപ്പറമ്പ്:പാപ്പിനിശ്ശേരി ജി.എം എൽ.പി സ്കൂൾ (GMLPS കാട്ടിലെ പള്ളി ) പ്രധാന അധ്യാപകനും കാട്ടാമ്പള്ളി ജി.എം യു.പി സ്കൂൾ (GMUPS ) മുൻ പ്രധാന അധ്യാപകനുമായ അബ്‌ദുൽ ജബ്ബാർ മാസ്റ്റർ നിര്യാതനായി.
കണ്ണാടിപ്പറമ്പ് സ്വദേശിയായ ഇദ്ദേഹം, അധ്യാപന രംഗത്തും സാമൂഹിക-പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം
പൊതുദർശനവും മയ്യത്ത് നിസ്കാരവും.ദാറുൽ ഹസനാത്ത് ഉച്ചക്ക് 2.00 മണിക്ക്

Comments
Post a Comment