പാപ്പിനിശ്ശേരി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.

 



മലപ്പട്ടം കൊളന്ത സ്കൂളിന് മുൻപിൽ കാർ വൈദ്യുത പോസ്‌റ്റിൽ ഇടിച്ച് അപകടം.

വാഹനത്തിൽ ഉണ്ടായിരുന്നു. രണ്ട് യാത്രക്കാർക്ക് നിസാര പരുക്കേറ്റു.

ശ്രീകണ്ഠപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന പാപ്പിനിശ്ശേരി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.

വൈദ്യുതി തൂൺ തകർന്നതിനെ തുടർന്ന് വൈദ്യുതി ബന്ധം ഈ മേഖലയിൽ തടസ്സപ്പെട്ടു. ഗതാഗതവും ഏറെ നേരം സ്‌തംഭിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.