ചെങ്ങളായി മുങ്ങത്ത് എം ആകാശ് (17) അന്തരിച്ചു.

 



ചെങ്ങളായി മുങ്ങത്ത് എം ആകാശ് (17) അന്തരിച്ചു.


ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്.


പരേതനായ ടി കെ സോമൻ-സുനിത എന്നിവരുടെ മകനാണ്. സഹോദരി: സ്നേഹ (ശ്രീകണ്‌ഠപുരം എസ്ഇഎസ് കോളേജ് വിദ്യാർഥിനി). സംസ്കാരം ഇന്ന് ചൊവ്വ പകൽ 12ന് പെരിങ്കോന്ന് ശാന്തിഭൂമിയിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.