നാറാത്ത് മാപ്പിള എൽ പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

 


---------------------

കുട്ടികളുടെ പഠനമികവുകളുടെ വ്യത്യസ്തത നിറഞ്ഞ അവതരണവുമായി സംഘടിപ്പിച്ച പഠനോത്സവത്തിൽ ഉദ്ഘാടന കർമ്മം 17ആം വാർഡ് മെമ്പർ ശ്രീ അഷ്‌റഫ്‌ പി പി നിർവഹിച്ചു. ഹെഡ്മിസ്ട്രെസ്സ് റസാന എൽ സ്വാഗതഭാഷണം നടത്തി. മദർപി ടി എ പ്രസിഡന്റ്‌ ശ്രീമതി ആയിഷ സി കെ അധ്യക്ഷത വഹിച്ചു. SRG കൺവീനർ പ്രിജിന കെ വി ആശംസ അർപ്പിച്ചു സംസാരിച്ചു. ICT കോർഡിനേറ്റർ ശ്രീ രഷിൽ രവീന്ദ്രൻ നന്ദി പ്രഭാഷണം നടത്തി. തുടർന്ന് കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ വേദിയിൽ അരങ്ങേറി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.