പാപ്പിനിശ്ശേരി: പഴഞ്ചിറ പോള പീടികയ്ക്ക് സമീപം താമസിക്കുന്ന ഐ.എൻ.എൽ നേതാവ് അഷ്റഫ്. പഴഞ്ചിറ നിര്യാതനായി.
അഷ്റഫ് പഴഞ്ചിറ വിടവാങ്ങി
പാപ്പിനിശ്ശേരി: പഴഞ്ചിറ പോള പീടികയ്ക്ക് സമീപം താമസിക്കുന്ന ഐ.എൻ.എൽ നേതാവും. കോലത്ത് വയൽ സുന്നി ജുമാ മസ്ജിദ് വൈ: പ്രസിഡണ്ടും. സാമൂഹിക രംഗത്തെ നിറസാനിദ്ധ്യവുമായ അഷ്റഫ്. പഴഞ്ചിറ മരണപ്പെട്ടു. കബറടക്കം മഗ്രിബിന് മുൻപ്.

Comments
Post a Comment