അഴീക്കോട് നിയോജകമണ്ഡലം യുഡിഎഫ് കൺവൻഷൻ ഇന്ന്

 


 പുതിയതെരു: അഴീക്കോട് നിയോജകമണ്ഡലം യു ഡി എഫ് കൺവെൻഷനും, അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായ അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരിയെ ആനയിച്ചുകൊണ്ടുള്ള റോഡ് ഷോയും ഇന്ന് നടക്കുന്നതാണ്.

 ഇന്ന് ഉച്ചക്ക്, 2.30 ന് വളപട്ടണം മന്ന റിഫ്ത ഓഡിറ്റോറിയത്തിലാണ് കൺവെൻഷൻ. യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ കൺവെൻഷനിൽ പങ്കെടുക്കുന്നതാണ്.

 വൈകുന്നേരം 4 മണിക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായ അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരിയെ ആനയിച്ചുകൊണ്ടുള്ള റോഡ്ഷോ വളപട്ടണം ഹൈവേ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്നതാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.