കുറുമാത്തൂർ : ബാവുപ്പറമ്പിൽ പന്നിപ്പടക്കം പൊട്ടി വളർത്തു നായക്ക് ദാരുണാന്ത്യം.
കുറുമാത്തൂരിൽ പന്നിപ്പടക്കം പൊട്ടി വളർത്തു നായക്ക് ദാരുണാന്ത്യം.
ബാവുപ്പറമ്പിലെ രാമചന്ദ്രൻ്റെ പൊമറേനിയൻ നായയാണ് വായ തകർന്ന് ചത്തത് പൊട്ടാത്ത നിലയിൽ രണ്ട് പടക്കങ്ങൾ കണ്ടെടുത്തു

Comments
Post a Comment