പഴയ കാല റേഷൻ വ്യാപാരിയായിരുന്നു
പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കൻകുളത്തിന് സമീപം അരയാരത്ത് രാഘവൻ (82) നിര്യാതനായി. പഴയ കാല റേഷൻ വ്യാപാരിയായിരുന്നു. ഭാര്യ: ശാരദ. മക്കൾ: ഡോ.എ.വിനു (കോഴിക്കോട് ബീച്ച് ഗവ: ആശുപത്രി ), ബീന ( അഴീക്കോട് സർവ്വീസ് സഹകരണ ബാങ്ക്), ബാബു (LICAOI Vice President Taliparamba ),ബൈജു ( റേഷൻ വ്യാപാരി, പാപ്പിനിശ്ശേരി ).മരുമക്കൾ:ഡോ. അമൂല്യ (കോഴിക്കോട് ), സ്നിതി, സുനിൽകുമാർ ( അഴീക്കോട്).സഹോദരങ്ങൾ.. പവിത്രൻ,. പരേതനായ രാജൻ.
സംസ്കാരം ശനിയാഴ്ച(16.11.2024) രാവിലെ 10.30 ന് കരിക്കൻകുളം സമുദായ ശ്മശാനത്തിൽ.
Comments
Post a Comment