സഞ്ജുവിന്റെ ചിറകിലേറി ഇന്ത്യ സെമിയിൽ
സഞ്ജുവിന്റെ ചിറകിലേറി ഇന്ത്യ സെമിയിൽ
കോൽക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ. വിൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം നാലു പന്തുകൾ അവശേഷിക്കെ ഇന്ത്യ മറികടന്നു. 97 റൺസ് നേടിയ സഞ്ജു സാംസൺ ടോപ് സ്കോററായി

Comments
Post a Comment