നാറാത്ത് യു.പിയിലെ രക്ഷാകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി



നാറാത്ത്: നാറാത്ത് യു.പി സ്കൂൾ പിടിഎ രക്ഷാകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി . ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ കെ.കെ ഉദ്ഘാടനം ചെയ്തു .കെ.എൻ ആനന്ദ് അധ്യക്ഷത വഹിച്ചു. ട്രെയിനർ അബ്ദുള്ള പുത്തൂർ ക്ലാസ് നയിച്ചു. 

പിടിഎ പ്രസിഡൻ്റ് ദിൽന എൻ.വി, ഡോ.എ സനിൽ കുമാർ, മനീഷ് കണ്ണോത്ത്, കെ.വിജയൻ, സി.എച്ച് സജീവൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സി.കെ സുധ സ്വാഗതവും സുമയ്യ ടീച്ചർ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.