പാപ്പിനിശ്ശേരി: സ്റ്റേഷൻ റോഡിൽ ഷാസി ബേക്കറി ജീവനക്കാരിയാണ് .

 

പാപ്പിനിശ്ശേരി മെരളി റോഡിൽ താമസിക്കുന്ന സമീറ 33 വയസ്സ് മരണപ്പെട്ടു.

പാപ്പിനിശ്ശേരി: സ്റ്റേഷൻ റോഡിൽ ഷാസി ബേക്കറി ജീവനക്കാരിയാണ്   


ഭർത്താവ് :പരേതനായ സക്കറിയ.(വളപട്ടണം )

മക്കൾ :മുഹമ്മദ്‌ സൈൻ, ഉമ്മറുൽ ഫാറൂഖ്, മുഹമ്മദ് റസൽ.

പിതാവ് : ഖാലിദ് (ചുങ്കം സബ് കമ്മിറ്റി മുൻ മെമ്പർ )

മാതാവ് :മറിയം 

സഹോദരങ്ങൾ :ഷുഹൈബ്, ജുനൈദ് 

കബറടക്കം ഇന്ന് 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.