നാറാത്ത് ആലിങ്കീഴിൽ വയൽ പള്ളിക്ക് സമീപം കോയോൻ ശശി 60 വയസ്സ് നിര്യാതനായി.


 നാറാത്ത് ആലിങ്കീഴിൽ വയൽ പള്ളിക്ക് സമീപം കോയോൻ ശശി 57 വയസ്സ് നിര്യാതനായി.

ഭാര്യ :പ്രീത.

 മക്കൾ: ശരണ്യ,ശരത്.

മരുമകൻ :ബിബീഷ്.

അച്ഛൻ: പരേതനായ വി.കെ മാധവൻ 

അമ്മ :നാരായണി 

സഹോദരങ്ങൾ: അനിത, അജിത, മനോജ്‌.

പൊതു ദർശനം നാളെ ചൊവ്വാഴ്ച രാവിലെ 7:00 മണി മുതൽ ആലിങ്കീഴിൽ വസതിയിൽ.

തുടർന്ന് 10:30 ന് കമ്പിൽ പന്ന്യങ്കണ്ടി  സമുദായ സ്മശാനത്തിൽ സംസ്ക്കാരം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.